Obituary
അ​ബ്ദു​ല്‍ റ​ഷീ​ദ്

മ​ഞ്ചേ​രി : പ​ന്ത​ല്ലൂ​ര്‍ തെ​ക്കു​മ്പാ​ട് പൊ​ട്ട​ന്‍​പി​ലാ​ന്‍ അ​ബ്ദു​ല്‍ റ​ഷീ​ദ് എ​ന്ന മാ​നു (56) അ​ന്ത​രി​ച്ചു. ഭാ​ര്യ: മെ​യ്യ​ല്ല​ന്‍ ഖ​ദീ​ജ വ​ള്ളി​ക്കാ​പ്പ​റ്റ. മ​ക്ക​ള്‍ :നി​ഹാ​ല്‍, നാ​ഷി​ല്‍, ന​ബീ​ല.