
ഉഷാമോഹന്‍
മഞ്ചേരി : കോവിലകം റോഡ് സരോജയില്‍ മോഹനചന്ദ്രന്റെ ഭാര്യ ഉഷാമോഹന്‍ (58) അന്തരിച്ചു. ബാലകൃഷ്ണന് നായര്‍ - കോമളവല്ലി ദമ്പതികളുടെ മകളാണ്. മക്കള്‍ : ഗീതുമോഹന്‍, ഹരീഷ് മോഹന്‍. മരുമകന്: അനീഷ് കുമാര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions