Obituary
ജാ​ഫ​ര്‍ അ​ലി

മ​ഞ്ചേ​രി : തൃ​പ്പ​ന​ച്ചി മു​ത്ത​നൂ​ര്‍ വ​ട​ക്കി​യി​ല്‍ പ​രേ​ത​നാ​യ ഒ.​പി. മ​ര​ക്കാ​ര്‍​കു​ട്ടി​യു​ടെ മ​ക​ന്‍ ജാ​ഫ​ര്‍ അ​ലി എ​ന്ന ചെ​റി (57) അ​ന്ത​രി​ച്ചു. ഭാ​ര്യ : സാ​ജി​ത. മ​ക്ക​ള്‍ : മി​സ്‌​ക്ക, മി​ക്ന​ഫ്.