
രാമൻ
തിരൂർ : നടുവിലങ്ങാടി ആനപ്പടിയിലെ ചെറുകരപടി രാമൻ (74) അന്തരിച്ചു. സംസ്കാരം ഇന്ന് എട്ടിന് കൂത്തുപറന്പ് തറവാട് ശ്മശാനത്തിൽ. മക്കൾ: സുരേഷ് കുമാർ, വിശ്വനാഥൻ, ശാന്തി, ശോഭ. മരുമക്കൾ: ബൈജു, ശിൽപ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions