
രാമചന്ദ്രൻ നായർ
അരക്കുപറന്പ്: ഒരപ്പുരക്കാട്ടിൽ രാമചന്ദ്രൻ നായർ (90) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. വെളിങ്ങോട് അർധനാരീശ്വര ക്ഷേത്രം മേൽശാന്തിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യമാർ: പരേതയായ മീനാക്ഷി അമ്മ, നിർമലാദേവി. മക്കൾ: ജയശ്രീ, അരുണജൻ, ജയരാജൻ, ജയചന്ദ്രൻ, ജയേഷ്. മരുമക്കൾ : പരേതനായ അരുണജൻ, ശാലിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions