Obituary
ലി​സ​മ്മ

ചീ​ര​ട്ടാ​മ​ല: മു​ട്ട​ത്ത് ലി​സ​മ്മ (73) അ​ന്ത​രി​ച്ചു. ച​ങ്ങ​നാ​ശേ​രി കൂ​ത്ര​പ്പ​ള്ളി നെ​ടും​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ജോ​യി. മ​ക്ക​ൾ : ബി​നു, ബി​ന്ദു. മ​രു​മ​ക്ക​ൾ : ഷൈ​നി (പൊ​ൻ​പാ​റ), ബേ​ബി (ചു​ങ്ക​ത്ത​റ).