Obituary
കി​ഴ​ക്ക​ന്‍ മു​ഹ​മ്മ​ദ്

തൂ​ത : തൂ​ത എ​ല്‍​പി സ്‌​കൂ​ളി​ന​ടു​ത്ത് കി​ഴ​ക്ക​ന്‍ മു​ഹ​മ്മ​ദ് എ​ന്ന കു​ട്ടി (77) അ​ന്ത​രി​ച്ചു. ഭാ​ര്യ​മാ​ര്‍: ഖ​ദീ​ജ മൂ​ത്തേ​ട​ത്ത് ( കാ​റ​ല്‍​മ​ണ്ണ), റം​ല​ത്ത് ത​യ്യി​ല്‍ (തെ​ക്കേ​പ്പു​റം).​മ​ക്ക​ള്‍: റം​ല​ത്ത്, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, നൗ​ഷാ​ദ് ബാ​ബു, അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, ത​സ്ലീ​മ, മു​ഹ​മ്മ​ദ് അ​ന​സ് (ജി​ദ്ദ). മ​രു​മ​ക്ക​ള്‍ : മൊ​യ്തീ​ന്‍, ത​സ്ലീ​ന, ആ​ബി​ദ ഫാ​ത്തി​മ, സ​ബീ​ന, അ​ബ്ദു​ള്ള, റാ​ഷി​ദ.