Obituary
സൈ​ത​ല​വി

കാ​പ്പ് : കു​ണ്ട​ടി മ​സ്ജി​ദി​ന് സ​മീ​പം പൂ​വ്വ​ങ്ങാ​ട​ൻ സൈ​ത​ല​വി(75) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഫാ​ത്തി​മ (നെ​ൻ​മി​നി). മ​ക്ക​ൾ: അ​ൻ​വ​ർ (ദു​ബാ​യ്), സ​ത്താ​ർ (റി​യാ​ദ്), അ​ജ്മ​ൽ (റി​യാ​ദ്), ആ​ബി​ദ, അ​ഷ്റ​ഫ്, ഷ​റ​ഫു​ന്നീ​സ.