Obituary
സ​ത്യ​ൻ

കൊ​യി​ലാ​ണ്ടി : മേ​ലൂ​ർ ചോ​നാം​പീ​ടി​ക ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കോ​ളി​യോ​ട്ട് സ​ത്യ​ൻ (54) അ​ന്ത​രി​ച്ചു. പി​താ​വ്:​പ​രേ​ത​നാ​യ കു​റ്റി​യി​ൽ ബാ​ല​ൻ കി​ടാ​വ്. അ​മ്മ: കോ​ളി​യോ​ട്ട് ജാ​നു​അ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: കോ​ളി​യോ​ട്ട് ശൈ​ല​ജ, പ​രേ​ത​നാ​യ ജ​യ​രാ​ജ​ൻ. സ​ഞ്ച​യ​നം: ഞാ​യ​റാ​ഴ്ച.