Obituary
കോ​മ​പ്പ കു​റു​പ്പ്

പേ​രാ​മ്പ്ര : ക​ന്നാ​ട്ടി​യി​ലെ പ്ര​മു​ഖ ക​ര്‍​ഷ​ക​നും ആ​ദ്യ​കാ​ല കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നു​മാ​യ കി​ഴ​ക്കേ മാ​ണി​ക്കാം ക​ണ്ടി കോ​മ​പ്പ കു​റു​പ്പ് (84) അ​ന്ത​രി​ച്ചു. (ആ​വ​ള ആ​യോ​ത്ത് കു​ടും​ബാം​ഗം). സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് വീ​ട്ടു വ​ള​പ്പി​ല്‍.​ഭാ​ര്യ: ദേ​വ​കി. മ​ക്ക​ള്‍ : ദേ​വ​രാ​ജ് ക​ന്നാ​ട്ടി (അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ട്രൂ​വി​ഷ​ൻ ന്യൂ​സ്, പേ​രാ​മ്പ്ര പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി, ഇ​ന്ത്യ​ന്‍ മീ​ഡി​യ പേ​ഴ്‌​സ​ന്‍​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം), പ​രേ​ത​യാ​യ ദീ​പ. മ​രു​മ​ക്ക​ള്‍: ദീ​പ്തി (മ​ണി​യൂ​ര്‍) , ഷാ​ജു (വ​ര്‍​ണ്ണം സ്റ്റു​ഡി​യോ പാ​ലേ​രി ).