Obituary
ജോ​ൺ

പു​ല്ലൂ​രാം​പാ​റ : കൊ​ട​ക്കാ​ട്ടു​പാ​റ അ​ര​ഞ്ഞാ​ണി​യി​ൽ (പ്ലാ​ക്കി​യി​ൽ ) ജോ​ൺ (79) അ​ന്ത​രി​ച്ചു.​ഭാ​ര്യ : ഏ​ല​മ്മ അ​റ​ക്ക​കു​ടി​യി​ൽ തൊ​ടു​പു​ഴ കു​ടും​ബാം​ഗം.​മ​ക്ക​ൾ : ബി​ജോ , ഷെ​ല്ലി ( സൂ​പ്ര​ണ്ട് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി -വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ക​ണ്ണൂ​ർ മേ​ഖ​ല ഓ​ഫി​സ്).​മ​രു​മ​ക്ക​ൾ : ബ​ന്നി ക​ട്ട​ക്ക​യം (പ​ന​മ്പി​ലാ​വ്), ട്രീ​സ ഐ​പ്പ​ൻ​പ​റ​മ്പി​ൽ​കു​ന്നേ​ൽ (ദേ​വ​ഗി​രി) .