
ജോർജ്
കൂടത്തായി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ റിട്ട. അധ്യാപകന് ഇടയോടിയിൽ ജോർജ് (78) അന്തരിച്ചു.സംസ്കാരം ഇന്ന് പത്തിന് കൂടത്തായി ലൂർദ് മാതാ പള്ളിയിൽ. ഭാര്യ: ആൻസി വടശ്ശേരി കുടുംബാംഗം. മക്കൾ: ഷാലിയ (ദുബായ്),നവീന (ജി എച്ച് എസ് എസ് എസ്-നീലേശ്വരം).മരുമക്കൾ:അബ്രഹാം സാമുവൽ (ദുബായ്), സന്തോഷ് മാത്യു (ജി എച്ച് എസ് എസ് കൊടുവള്ളി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions