
കെ. ചെല്ലമ്മ
തൃക്കൊടിത്താനം: കൈലാത്തുപടി അരുൺ നിവാസിൽ കെ. ചെല്ലമ്മ (94) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: അംബിക രവികുമാർ, പരേതനായ സുരേഷ്കുമാർ. മരുമക്കൾ: പരേതനായ രവികുമാർ, ബിന്ദു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions