Obituary
സു​മ​തി മാ​ധ​വ​ൻ

ഇ​ത്തി​ത്താ​നം : പൊ​ൻ​പു​ഴ പൊ​ക്കം കാ​ഞ്ഞി​ര​ത്തും മൂ​ട്ടി​ൽ സു​മ​തി മാ​ധ​വ​ൻ (മ​ണി​യ​മ്മ -84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു11 ന് ​സ​ചി​വോ​ത്ത​മ​പു​രം റെ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: കു​ഞ്ഞു​മോ​ൾ, കു​ട്ട​പ്പ​ൻ, സു​നി​മോ​ൾ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ സു​രേ​ഷ് (എ​റ​മ്പം), ലീ​ല​മ​ണി കു​ട്ട​പ്പ​ൻ, സു​ര (കു​റ്റൂ​ർ).