Obituary
സ്ക​റി​യ സ്ക​റി​യ

ആ​ന​ക്ക​ല്ല്: പു​തു​പ്പ​റ​ന്പി​ൽ സ്ക​റി​യ സ്ക​റി​യ (ചേ​ട്ടാ​യി-86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ പ​രേ​ത​യാ​യ മേ​രി കാ​ഞ്ഞി​ര​പ്പ​ള്ളി മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡെ​യ്സി, ജെ​യി​ൻ, ബെ​ന്നി, ജോ​ർ​ജു​കു​ട്ടി. മ​രു​മ​ക്ക​ൾ: ജോ​യി നി​ര​പ്പേ​ൽ​പു​ര​യി​ടം (ആ​ന​ക്ക​ല്ല്), പ​രേ​ത​നാ​യ അ​പ്പ​ച്ച​ൻ ക​ള​പ്പു​ര​യ്ക്ക​ൽ (പെ​രു​വ​ന്താ​നം), ലാ​ലി പ​ടി​ക്ക​വീ​ട്ടി​ൽ (മു​ണ്ട​ക്ക​യം), ലി​ജി തെ​ക്കേ​മ​ഠ​ത്തി​ൽ (അ​ടു​ക്കം).