Obituary
സി.​കെ. ശ​ശി​ധ​ര​ൻ പി​ള്ള

കോ​ട്ട​യം: ‌ തി​രു​വ​ല്ല ചാ​ത്ത​ങ്ക​രി ഐ​രാ​മ്പ​ള്ളി കു​ടും​ബാം​ഗ​വും കോ​ട്ട​യം മു​ട്ട​മ്പ​ലം ക​ള​ത്തി​ൽ വീ​ട്ടി​ൽ (ശ്രീ​ശൈ​ലം) റി​ട്ട. ഐ.​ബി. ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സി.​കെ. ശ​ശി​ധ​ര​ൻ പി​ള്ള (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു കോ​ട്ട​യം മു​ട്ട​മ്പ​ല​ത്തു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കെ. ​ജി. മോ​ഹ​ന​വ​ല്ലി.