Obituary
ശ്രീ​നി​ഷ്

തി​രു​വാ​ർ​പ്പ്: ചെ​ങ്ങ​ളം ക​ണ്ട​ങ്കേ​രി ശ്രീ​നി​ഷ് (ജ​യ​മോ​ൻ -49) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ചെ​ങ്ങ​ളം എ​സ് എ​ൻ ഡി ​പി ശ്മാ​ശ​ന​ത്തി​ൽ. ഭാ​ര്യ: ഷീ​ന (തി​രു​വാ​ർ​പ്പ് മു​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം). മക്കൾ: അനന്ദു, ആരുഷ്.