Obituary
പ​ത്മാ​ക്ഷി

ഏ​ന്ത​യാ​ര്‍: തേ​ന്‍​പു​ഴ ഈ​സ്റ്റ് കൊ​ച്ചു​പ​റ​മ്പി​ല്‍ പ​ത്മാ​ക്ഷി (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. പ​രേ​ത ഏ​ന്ത​യാ​ര്‍ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പ​ത്മ​നാ​ഷ​ന്‍. മ​ക്ക​ള്‍: രാ​ജു കെ. ​വെ​ട്ടം, സ​ജീ​വ്, ഉ​ഷ. മ​രു​മ​ക്ക​ള്‍: ഗീ​ത, ഭാ​നു​മ​തി, പ​രേ​ത​നാ​യ രാ​ജ​ന്‍.