
രാജമ്മ മാത്യു
കോട്ടയം: പാടത്തുമാപ്പിള കുടുംബാംഗം വാവോലിക്കൽ വീട്ടിൽ രാജമ്മ മാത്യു (88, റിട്ട. ചീഫ് ലൈബ്രേറിയൻ, മെഡിക്കൽ കോളജ്, കോട്ടയം) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു കോട്ടയം പുത്തൻപള്ളിയിൽ . പരേത പുല്ലാട് മങ്ങാട്ട് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഡോ. തോമസ് റ്റി. വാവോലിക്കൽ (റിട്ട. ജോയിന്റ് ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്). മക്കൾ : ഡോ. ബിനോ തോമസ് (റിട്ട. പ്രഫസർ, ബി എ എം കോളജ് , തുരുത്തിക്കാട്), ബിജു തോമസ് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്). മരുമക്കൾ: ഡോ.സുമ ബിനോ തോമസ് (റിട്ട. പ്രഫ. ബസേലിയസ് കോളജ്, കോട്ടയം), ഗീത അലക്സാണ്ടർ (റിട്ട. ജോയിന്റ് ഡയറക്ടർ, കൃഷി വകുപ്പ്). മൃതദേഹം നാളെ രാവിലെ എട്ടിനു വാരിശേരിയിലുള്ള ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions