
ലതാ വിജയൻ
കൊടുങ്ങൂർ: ഇളപ്പുങ്കൽ ചൂരനോലിൽ ലതാ വിജയൻ (54) അന്തരിച്ചു. സംസ്കാരം ഇന്ന്11ന് കൊച്ചുകാഞ്ഞിരപ്പാറ കുടുംബവീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ വിജയൻ. മക്കൾ: വിഷ്ണു, വിശ്വനാഥ്, വിനയ. മരുമകൾ: ആതിര.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions