Obituary
കാ​ർ​ത്യാ​നി​യ​മ്മ

മേ​വ​ട: പു​ളി​മൂ​ട്ടി​ൽ ശി​വ​രാ​മ​ൻ നാ​യ​രു​ടെ ഭാ​ര്യ കാ​ർ​ത്യാ​നി​യ​മ്മ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: മോ​ഹ​ൻ ദാ​സ്, മി​നി. മ​രു​ക്ക​ൾ: ജ​ല​ജ, ബാ​ബു (പാ​താ​മ്പു​ഴ).