Obituary
എം.​ജെ. ജോ​സ​ഫ്

മു​ട്ടു​ചി​റ : മ​ഠ​ത്തി​ക്കു​ന്നേ​ൽ കു​ള​ത്തും​കാ​ലാ​യി​ൽ എം.​ജെ. ജോ​സ​ഫ് (ഔ​സേ​പ്പ​ച്ച​ൻ -85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​മു​ട്ടു​ചി​റ റൂ​ഹാ​ദ​കു​ദീ​ശ പ​ള്ളി​യി​ൽ. മ​ക്ക​ൾ: സി​ജി, സി​ബി, ജ​യിം​സ്. മ​രു​മ​ക്ക​ൾ: ജോ​ർ​ജു​കു​ട്ടി (ക​രി​ന്പാ​നി), ഷി​ജി (അ​യ​ർ​ല​ൻ​ഡ്), ജി​ൻ​സി (ച​ങ്ങ​നാ​ശേ​രി).