
എം.വി.ജോസഫ്
മണിമല: മുണ്ടപ്ലാക്കല്‍ എം.വി.ജോസഫ് (92) അന്തരിച്ചു.സംസ്കാരം ഇന്ന് മൂന്നിന് മണിമല ഹോളിമാഗി ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ വയലാമണ്ണില്‍ കുടുംബാംഗം. മക്കള്‍: ഗ്രേസിക്കുട്ടി, ജോര്‍ജ്, മോളി. മരുമക്കള്‍: റജി ജോര്‍ജ് നാക്കനാത്തോട്ടത്തില് കൊച്ചറ, പരേതനായ തോമസ് പള്ളിക്കുന്നേല്‍ കാഞ്ഞിരപ്പള്ളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions