
എം.ഡി. ജോസഫ്
കരിമ്പനക്കുളം: മണ്ണാംപറമ്പിൽ എം.ഡി. ജോസഫ് (ഈപ്പച്ചൻ-80 ) അന്തരിച്ചു. സംസ്കാരം നാളെ 10 ന് കരിമ്പനക്കുളം തിരുഹൃദയ പള്ളിയിൽ. ഭാര്യ അന്നമ്മ ജോസഫ് കരിക്കാട്ടൂർ വേട്ടർമുറിയിൽ കുടുംബാംഗം. മക്കൾ : ജിൻസ് ജോസഫ് (അധ്യാപകൻ, ഗവ. എച്ച് എസ് എസ് നെടുംകുന്നം), ജോയ്സ് ജോസഫ് (കരിമ്പനക്കുളം ). മരുമക്കൾ : സബിത പോൾ കന്നിമേൽകോണിൽ ചാഞ്ഞോടി (അസി. മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക് ചെറുവള്ളി), ടീന തെരേസ ജോസഫ് കരോട്ടുപാറ ചെറുവള്ളി ( നഴ്സ്, ദുബായ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions