Obituary
അ​ച്ചാ​മ്മ തോ​മ​സ്

വാ​ഴൂ​ർ: ചെ​ങ്ക​ൽ കി​ഴ​ക്കേ​ൽ അ​ച്ചാ​മ്മ തോ​മ​സ് (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചെ​ങ്ക​ൽ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. പ​രേ​ത നെ​യ്യാ​ട്ടു​ശേ​രി ക​രി​മ്പോ​ഴി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: കെ.​പി. തോ​മ​സ്. മ​ക​ൻ: ജി​ൻ​സ് തോ​മ​സ് (യു​കെ). മ​രു​മ​ക​ൾ: ജ്യോ​തി (യു​കെ).