Obituary
കു​ഞ്ഞു​മോ​ൾ ബേ​ബി

മ​ണ​ർ​കാ​ട് : കു​ഴി​പ്പു​ര​യി​ടം​ക​ര​യി​ൽ വാ​ഴ​പ്പ​ത്ര​യി​ലാ​യ കാ​വു​പ​റ​ന്പി​ൽ കു​ഞ്ഞു​മോ​ൾ ബേ​ബി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത പാ​ന്പാ​ടി പൊ​യ്യ​ക്ക​ര കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: കെ.​കെ. ബേ​ബി. മ​ക്ക​ൾ: പാ​സ്റ്റ​ർ പ്ര​ദീ​ഷ് കെ. ​ബേ​ബി, പ്ര​ഭാ ജി​ജോ​ഷ് (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: ഹ​ർ​ഷ ഹ​ന്നാ പ്ര​ദീ​ഷ് അ​ഞ്ചേ​രി​ൽ, ജി​ജോ​ഷ് ചെ​റി​യാ​ൻ ജോ​ർ​ജ് ക​ല്ല​ക​ട​ന്പി​ൽ (ക​ല്ലു​വെ​ട്ടാം​കു​ഴി​യി​ൽ) പു​തു​പ്പ​ള്ളി.