Obituary
ടി. ​കെ. സു​ധാ​ക​ര​ൻ

മൂ​ല​വ​ട്ടം: ത​ട​ത്തി​ൽ ടി. ​കെ. സു​ധാ​ക​ര​ൻ (മ​ണി -76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്11​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ വി​ലാ​സി​നി പ​ള്ളം ത​കി​ടി​യേ​ൽ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ടി. ​എ​സ്.​അ​രു​ൺ, ടി. ​എ​സ്.​അ​നൂ​പ്. മ​രു​മ​ക്ക​ൾ: അ​നി​ത, അ​മൃ​ത. സ​ഹോ​ദ​ര​ങ്ങ​ൾ: സോ​മ​ൻ, സു​ഗു​ണ​ൻ, ജ​നാ​ർ​ദ​ന​ൻ.