
മാര്ട്ടിന് ജോസഫ്
ചങ്ങനാശേരി: വലിയകുളം കൊടുപ്പുന പോളയ്ക്കല്‍ മാര്ട്ടിന് ജോസഫ് (60) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വെരൂര്‍ സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ ലാലി മാര്ട്ടിന് മറ്റപ്പറമ്പില്‍ കുടുംബാംഗം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions