Obituary
വ​ർ​ഗീ​സ് കു​രു​വി​ള

നാ​ലു​കോ​ടി: വെ​ട്ടി​കാ​ട് പു​ളി​മൂ​ട്ടി​ൽ പ​രേ​ത​നാ​യ കു​രു​വി​ള വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ വ​ർ​ഗീ​സ് കു​രു​വി​ള (റെ​ജി​മോ​ൻ - 48) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. അ​മ്മ: അ​ക്ക​മ്മ വ​ർ​ഗീ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: റെ​നി​മോ​ൾ, ജോ​ജ​ൻ.