
മേരിക്കുട്ടി ഉതുപ്പ്
വാകത്താനം: മംഗലപ്പള്ളി കുടുംബത്തി ലായ ഞാലിയാകുഴി കുമ്മൻകുളത്ത് മേരിക്കുട്ടി ഉതുപ്പ് (93) അന്തരിച്ചു . സംസ്കാരം നാളെ 12ന് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം വാകത്താനം റ്റാബർനാക്കിൾ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. പരേത വാകത്താനം നടുവിലെപ്പറമ്പിൽ (വള്ളിക്കാട്ട് ) കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഉതുപ്പ് (പാപ്പച്ചൻ). മക്കൾ: പരേതയായ തങ്കമ്മ, സൂസൻ, ഷാജി, ഷീജ (ദുബായ്). മരുമക്കൾ: പാസ്റ്റർ മാത്തുക്കുട്ടി അയ്യക്കാവിൽ (റാന്നി), രാജൻ മുട്ടത്തേത്ത് (മാങ്ങാനം), കൃപ കാരമേൽ (പെരുവ), അജിത്ത് കളത്തിൽ പള്ളിപ്പാട് (ദുബായ്). മൃതദേഹം നാളെ രാവിലെ എട്ടിനു വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions