
കെ. ജെ. സേവ്യർ
തലയോലപ്പറമ്പ്: കളമ്പുകാട്ട് കെ. ജെ. സേവ്യർ (73) അന്തരിച്ചു. സംസ്കാരം നാളെ10.30 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ലീലാമ്മ കുറുപ്പന്തറ കാരുവേലി കുടുംബാംഗം. മക്കൾ: മേഴ്സി (അയർലൻഡ്), ജോബിൻ (കുവൈറ്റ്), റോബിൻ (യുകെ). മരുമക്കൾ : സെബിൻ കൂനംതാനത്ത്, കൂരാച്ചുണ്ട്, കോഴിക്കോട് (അയർലൻഡ്), ഡോണ തോട്ടങ്കര ഇടവൂർ ചേരാനല്ലൂർ കാലടി (കുവൈറ്റ്). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions