Obituary
വ​ർ​ഗീ​സ് സെ​ബാ​സ്റ്റ്യ​ൻ

മു​ണ്ട​ക്ക​യം: ഇ​ട​ത്തി​ന​കം വ​ർ​ഗീ​സ് സെ​ബാ​സ്റ്റ്യ​ൻ (വ​ർ​ക്കി​ച്ച​ൻ - 67) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​മു​ണ്ട​ക്ക​യം മു​പ്പ​ത്തി​നാ​ലാം​മൈ​ൽ വ്യാ​കു​ല​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ബി​ന്നി പാ​താ​മ്പു​ഴ തു​രു​ത്തി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ദീ​പ (ടീ​ച്ച​ർ, സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ, ഇ​ള​ങ്ങു​ളം) ജി​യോ, ജി​ൽ​സ്. മ​രു​മ​ക​ൻ: ര​ഞ്ജി​ത് ഐ​സ​ക് മു​ക്കു​ങ്ക​ൽ (പാ​ല​മ്പ്ര). ഫാ. ​തോ​മ​സ് തു​രു​ത്തി​യി​ൽ സി​എം​ഐ ഭാ​ര്യാ സ​ഹോ​ദ​ര​നാ​ണ്. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.