Obituary
ഹ​രി​കു​മാ​ർ

ചേ​ർ​ത്ത​ല: ന​ഗ​ര​സ​ഭ 15-ാം വാ​ർ​ഡ് കൊ​യ്ത്തു​രു​ത്തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ദേ​വ​സ്വം​ത​യ്യി​ൽ (സ​ര​സ്) വീ​ട്ടി​ൽ ഹ​രി​കു​മാ​ർ (65) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 4.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ബീ​ന ഹ​രി​കു​മാ​ർ. മ​ക്ക​ൾ: വീ​ണാ, രാ​ജ്നാ​രാ​യ​ണ​ൻ. മ​രു​മ​ക​ൻ: വി​മ​ൽ മേ​നോ​ൻ.