
എസ്.ജാരിയത്ത്
അമ്പലപ്പുഴ: തോട്ടപ്പള്ളി മാത്തേരി ചെമ്പകപ്പള്ളി കുടുംബാംഗം അഫ്സൽ മൻസിലിൽ എസ്.ജാരിയത്ത് (58) അന്തരിച്ചു. കബറടക്കം നടത്തി. ഭർത്താവ്: അബ്ദുൽ റഷീദ് (റിട്ട. ബിഎസ്എഫ്). മക്കൾ: ഡോ. അഫ്സൽ റഷീദ് (ബേബി മെമ്മോറിയൽ ആശുപത്രി, പയ്യന്നൂർ), ആസിഫ് റഷീദ് (ആർക്കിടെക്റ്റ്, ചെന്നൈ). മരുമകൾ: ഡോ. ആമിന നസീർ (ഗവ. മെഡിക്കൽ കോളജ്, പരിയാരം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions