Obituary
സു​ലോ​ച​ന

അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി ഉ​ഷ​സി​ൽ പ​രേ​ത​രാ​യ കു​ഞ്ഞു​പ​ണി​ക്ക​ൻ- ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സു​ലോ​ച​ന (ബേ​ബി -78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​രി​മാ​ർ: ഉ​ഷാ സാ​ലി, ല​ത സു​രേ​ന്ദ്ര​ൻ.