
ചന്ദ്രമതി
അമ്പലപ്പുഴ: അറവുകാട് വട്ടതറ ചന്ദ്രമതി (90) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ചക്രപാണി. മക്കൾ: പ്രകാശൻ, ശാന്തിനി, ശോഭന, അംബിക, ലൈലകുട്ടി. മരുമക്കൾ: അംബിക, മോഹനൻ, പുരുഷോത്തമൻ, ജയിംസ്, രാജു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions