Obituary
ഗം​ഗാ​ധ​ര​ൻ

ചേ​ർ​ത്ത​ല: ചേ​ന്നം​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് തി​രു​ന​ല്ലൂ​ർ കൊ​ച്ചു​പു​ര​ക്ക​ൽ കെ.​കെ. ഗം​ഗാ​ധ​ര​ൻ (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ പ​ത്മാ​ക്ഷി. മ​ക്ക​ൾ: കെ.​ജി. ശ​ശി, ശോ​ഭ​ന, ഉ​ല്ലാ​സ​ൻ, ര​മ, അ​ജി​ത, അ​നി​ൽ​കു​മാ​ർ, ഷീ​ജ, ഷി​ബി, പ​രേ​ത​നാ​യ പ്ര​താ​പ​ൻ. മ​രു​മ​ക്ക​ൾ: വി​ജി, അ​ജ​യ​കു​മാ​ർ, വി​ജ​യ​മ്മ, ഷീ​ജ, സു​രേ​ഷ്, സു​രേ​ഷ്, പ​രേ​ത​രാ​യ സാ​ബു, യോ​ഗി​ദാ​സ്.