Obituary
റി​ജോ

തു​റ​വൂ​ർ: തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡ് വ​ള​മം​ഗ​ലം തെ​ക്ക് മ​റു​ത​ല​ത്ത​റ​യി​ൽ പ​രേ​ത​നാ​യ മാ​ത്ത​ച്ച​ന്‍റെ മ​ക​ൻ റി​ജോ (39) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ലീ​ലാ​മ്മ.