
വർഗീസ്
ആലപ്പുഴ: പുന്നമട മുപ്പതിൽ ചിറയിൽ വർഗീസ് (ബേബിച്ചൻ-82) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു പുന്നമട സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ : പെണ്ണമ്മ. മക്കൾ : സന്തോഷ്, സ്മിത, പരേതനായ സജി.മരുമക്കൾ: ബിന്ദു പുന്നവേലി, സജു (ചങ്ങനാശേരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions