
സുകുമാരന്‍
കണ്ടങ്കരി: ചിറമുറിക്കല്‍ വീട്ടില്‍ സി.സി. സുകുമാരന്‍ (96, റിട്ട. കൃഷി ഓഫിസര്‍) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പില്‍. ഭാര്യ: പി.എന്‍. രാധാമണി. മക്കള്‍: ബീന, മിനി, ഷൈനി മരുമക്കള്‍: വേണുകുട്ടന്, സദാനന്ദന്, പരേതനായ പ്രിന്‍സ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions