
തങ്കമണി അമ്മ
മാന്നാർ: എണ്ണയ്ക്കാട്പിച്ചനാട്ട് പുത്തൻ വീട്ടിൽ തങ്കമണി അമ്മ (87, റിട്ട. ഹെഡ്മിസ്ട്രസ് ഗവ.എൽപിഎസ് പ്രയാർ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണ പണിക്കർ. മക്കൾ: മിനി പണിക്കർ, അനിൽ കുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള, നിഷാ അനിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions