Obituary
ടി.​ജെ. സെ​ബാ​സ്റ്റ്യ​ൻ

ആ​ല​പ്പു​ഴ : ത​ത്തം​പ​ള്ളി തൂ​ന്പു​ങ്ക​ൽ (പ​ടി​ഞ്ഞാ​റെ​വീ​ട്ടി​ൽ) ടി.​ജെ. സെ​ബാ​സ്റ്റ്യ​ൻ (ജോ​സ് -74, റി​ട്ട. കെ​എ​സ്ആ​ർ​ടി​സി ഇ​ൻ​സ്പെ​ക്ട​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പ​ഴ​വ​ങ്ങാ​ടി മാ​ർ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​യാ​മ്മ ആ​ല​പ്പു​ഴ കൊ​ട്ടാ​ര​ചി​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ദീ​പു (ബം​ഗ​ളൂ​രു), ദീ​പ (ജ​പ്പാ​ൻ). മ​രു​മ​ക്ക​ൾ: നീ​നു (ബം​ഗ​ളൂ​രു), ഡെ​ന്നി (ജ​പ്പാ​ൻ).