
മറിയാമ്മ സേവ്യര്‍
വേഴപ്രാ: പത്തില്‍ മറിയാമ്മ സേവ്യര്‍ (അമ്മിണി- 81) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് വേഴപ്രാ സെന്റ് പോള്‍സ് പളളിയില്‍. പരേത മിത്രക്കരി കറുകയില്‍ കുടുംബാംഗം. ഭർത്താവ്: പരേതനായ പി.ജെ. സേവ്യർ. മക്കള്‍: ഷൈജു (ഓസ്ട്രേലിയ), ഷോണി (ഡല്‍ഹി), ഷൈന്‍ (ബംഗളൂരു). മരുമക്കള്‍: മിനി വാക്കയില്‍ കുമരകം, ഐഡാ ഉതിരക്കുളം പൊന്‍കുന്നം, സോഫിയ (ബംഗളൂരു). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിനു കോട്ടയം അടിച്ചിറ- അമ്മഞ്ചേരി റോഡിലുളള മൂത്തമകന്റെ ഭവനത്തില്‍ കൊണ്ടുവരും. തുടർന്നു നാളെ രാവിലെ പത്തിന് വേഴപ്രാ ഭവനത്തില്‍ എത്തിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions