Obituary
ത​ങ്ക​മ്മ

നി​ര​ണം: ക​ട​മ്പാ​ട്ടു​ശേ​രി​ൽ ത​ങ്ക​മ്മ (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​നി​ര​ണം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ വ​ലി​യ​പ​ള്ളി​യി​ൽ. പ​രേ​ത കോ​ടു​ക്കു​ള​ഞ്ഞി ചു​ട്ടി​മ​ല​യി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​യി. മ​ക്ക​ൾ: സൂ​സ​മ്മ, ബാ​ബു ,ലീ​ല, കൊ​ച്ചു​മോ​ൾ. മ​രു​മ​ക്ക​ൾ: രാ​ജു കു​ള​ക്കാ​ട്, മോ​ളി മാ​ങ്കു​ളം, രാ​ജു ഹൈ​ദ​രാ​ബാ​ദ്, പ്ര​ദീ​പ് തി​രു​വ​ല്ല.