Obituary
വി.​കെ. ഗോ​പി​നാ​ഥ​ന്‍

അ​യി​രൂ​ര്‍: ചെ​റു​കോ​ല്‍​പ്പു​ഴ വ​ട്ട​ത്തേ​ത്തു ന​ടു​ക്കേ​തി​ല്‍ വി. ​കെ. ഗോ​പി​നാ​ഥ​ന്‍ (76,റി​ട്ട. ഗ​വ​ണ്മെ​ന്‍റ് ട്ര​ഷ​റി ഓ​ഫി​സ​ര്‍) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: എ​ല്‍​സി മാ​ത്യു (റി​ട്ട​യേ​ര്‍​ഡ്, ട്ര​ഷ​റി ഓ​ഫി​സ​ര്‍). മ​ക​ള്‍: മ​മ​ത ഗോ​പി​നാ​ഥ് (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക​ന്‍: പീ​റ്റ​ര്‍ (ഓ​സ്‌​ട്രേ​ലി​യ).