Obituary
ഈ​പ്പ​ൻ ജോ​സ​ഫ്

വെ​ണ്ണി​ക്കു​ളം: കി​ഴ​ക്കേ​പ​റ​മ്പി​ൽ ഈ​പ്പ​ൻ ജോ​സ​ഫ് (മോ​ന​ച്ച​ൻ -67) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്മൂ​ന്നി​ന് മു​തു​പാ​ല സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ :ലാ​ല​മ്മ നീ​ർ​മാ​ങ്ക​ൽ കു​ടു​ബാം​ഗം. മ​ക്ക​ൾ: സ​നോ​ജ്, സ​നീ​ഷ്. മ​രു​മ​ക്ക​ൾ: റി​ക്സി, ജി​ൻ​സി മോ​ന​ച്ച​ൻ.