Obituary
കെ. ​പ്ര​മോ​ദ് കു​മാ​ര്‍

കൊ​റ്റ​നാ​ട്: വൃ​ന്ദാ​വ​നം മ​നു​നി​വാ​സി​ല്‍ (സാ​ക്രി) പ​രേ​ത​നാ​യ എം.​പി. കൃ​ഷ്ണ​പി​ള്ള​യു​ടെ​യും ശാ​ന്ത​മ്മ​യു​ടെ​യും മ​ക​ന്‍ കെ. ​പ്ര​മോ​ദ്കു​മാ​ര്‍ (52) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ചാ​ന്ദ്‌​നി. മ​ക​ന്‍: ദേ​വ​വൃ​ദ്.