
ലക്ഷ്മിക്കുട്ടി
അയിരൂര്‍: പുളിനില്‍ക്കുന്നതില്‍ ലക്ഷ്മിക്കുട്ടി (85) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍ . പരേത വടശേരിക്കര ചെറിയകൈതോലില് കുടുംബാംഗം. മക്കള്‍: സോമനാഥന്, ശ്യാമള, മധുലാല്‍, ബിജുലാല്‍. മരുമക്കള്‍: ഗീത, ലക്ഷ്മണന്, സരസു, അമ്പിളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions