Obituary
രാ​മ​ച​ന്ദ്ര​പ്പ​ണി​ക്ക​ർ

മ​ല്ല​പ്പ​ള്ളി: പ​രി​യാ​രം പൂ​വ​ൻ​വി​ളാ​ക​ത്ത് റ്റി.​സി. രാ​മ​ച​ന്ദ്ര​പ്പ​ണി​ക്ക​ർ (80) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 12 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ:​കെ.​സി.​രാ​ധ​മ്മ. മ​ക്ക​ൾ: വി​ന​യ​കു​മാ​ർ, വീ​ണാ ദേ​വി. മ​രു​മ​ക്ക​ൾ: രാ​ജേ​ശ്വ​രി, അ​ഭി​ലാ​ഷ്.