
റെജി ജോസഫ്
അത്തിക്കയം: കൈമുട്ടുംപറമ്പില്‍ പുത്തന്‍പുരയില്‍ പരേതരായ പി.എസ്. ജോസഫിന്റെയും ഏലിയാമ്മയുടെയും മകന് റെജി ജോസഫ് (60) അന്തരിച്ചു. സംസ്കാരം നാളെ 11ന് നിലയ്ക്കല്‍ മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ: പരേതയായ പ്രീതി റെജി വാളക്കുഴി കുംബ്ലോലില് കുടുംബാംഗം. മകള്‍: ഷാരോണ്‍. മരുമകന്: നെല്‍സണ്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions